Surprise Me!

അതീവ ജാഗ്രത, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്,സ്ഥിതി ഗുരുതരം | *Weather

2022-09-06 1,349 Dailymotion

Heavy Rainfall Likely To Lash Kerala Today, Red Alert Issued For Multiple Districts | സംസ്ഥാനത്ത് കനത്ത മഴ. 4 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌ <br /> <br />Kerala Rain, rain in kerala, weather, alert, monsoon, dam, river, landslide, മഴ, കേരളം, കനത്ത മഴ, ജാഗ്രത, മത്സ്യത്തൊഴിലാളികള്‍, കാലാവസ്ഥ, പുഴ, അണക്കെട്ട്, ഉരുള്‍പൊട്ടല്‍, തിരുവനന്തപുരം, കണ്ണൂര്‍ <br /> <br />#KeralaRain #RainInKerala

Buy Now on CodeCanyon